അഴിക്കോട് അട്ടിമറി വിജയം ഷാജി വീണു
വാശിയേറിയ പോരാട്ടത്തിനൊടുവിൽ അഴിക്കോട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടി എൽഡിഎഫ്. ഏകദേശം അയ്യായിരത്തോളം വോട്ടുകൾക്കാണ് സിറ്റിംഗ് എംഎൽഎയായ മുസ്ലീം ലീഗിന്റെ കെഎം ഷാജിയെ പരാജയപ്പെടുത്തി കെവി സുമേഷ് മണ്ഡലം പിടിച്ചെടുത്തത്.