രാഹുല്‍ നയിച്ച വയനാട് UDFന് ?
വയനാട് ജില്ലയില്‍ വന്‍ മുന്നേറ്റവുമായി യുഡിഎഫ്. മൂന്ന് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മുന്നേറുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേടിയ അട്ടിമറി മുന്നേറ്റം ലക്ഷ്യം വെച്ച് രാഹുല്‍ ഗാന്ധി നേരിട്ടായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നയിച്ചത്