Tripura DM Raids Wedding Halls; Arrests Bride, Groom For Flouting Night Curfew Norms
ത്രിപുരയില്‍ കര്‍ഫ്യൂവിന്റെ പേരില്‍ വിവാഹ പാര്‍ട്ടിയിലെത്തി ജില്ലാ കളക്ടറുടെ സിനിമാ സ്‌റ്റൈല്‍ പ്രകടനം. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കയ്യേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.സംഭവം വിവാദമായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരി