Bigg Boss Malayalam 3 contestant Dimpal Bhal's father passes away
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ താരം ഡിംപല്‍ ഭാലിന്റെ പിതാവ് അന്തരിച്ചു. ഗായികയും ഈ സീസണിലെ ബിഗ് ബോസ് താരവുമായിരുന്ന ലക്ഷ്മി ജയനാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസമാണ് പിതാവ് അന്തരിച്ചത്. പനി ആയിരുന്നെങ്കിലും കൊവിഡ് ബാധിതന്‍ ആണോന്ന കാര്യത്തില്‍ വ്യക്തയില്ല.