|IPL 2021: Match 19, CSK vs RCB Match Preview Oneindia Malayalam

Oneindia Malayalam 2021-04-24

Views 290

CSKയെ പൂട്ടാൻ RCB
The battle of captains
Who will win?

IPL 2021: Match 19, CSK vs RCB Match Preview

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. കളിച്ച നാല് മത്സരവും ജയിച്ച് ആര്‍സിബി എത്തുമ്പോള്‍ നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമാണ് സിഎസ്‌കെയുടെ അക്കൗണ്ടില്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും നിലവിലെ നായകന്‍ വിരാട് കോലിയും നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത്.

Share This Video


Download

  
Report form
RELATED VIDEOS