Rohit Sharma overtakes Chris Gayle
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ഡിസിക്കെതിരേ ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരമെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാനെ തേടിയെത്തിയത്.