A Vijayaraghavan talks about KT Jaleel resignation | Oneindia Malayalam

Oneindia Malayalam 2021-04-20

Views 187

A Vijayaraghavan talks about KT Jaleel resignation
ബന്ധു നിയമന വിവാദത്തിൽ കെ ടി ജലീൽ നേരത്തെ തന്നെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.ലോകായുക്തയുടെ ഉത്തരവ് വന്നതോടെ വിഷയത്തിന് പ്രസക്തി നഷ്ടമായി.നിയമപരമായ നടപടി സ്വീകരിക്കാൻ ആർക്കും അവകാശമുണ്ട്.അതുകൊണ്ടാണ് ജലീൽ കോടതിയിൽ പോയതെന്നും വിജയരാഘവൻ വ്യക്തമാക്കി.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS