‘Doesn’t let me wear mask’: Arrested Delhi man blames wife
ഡല്‍ഹിയില്‍, മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ ദമ്പതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മാസ്‌ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത പങ്കജ് ദത്ത ,അഭ യാദവ് എന്നിവരാണ് പൊലീസിനോട് ആക്രോശിച്ചത്. ഞങ്ങളുടെ കാറില്‍ എന്റെ ഭര്‍ത്താവിനെ ഞാന്‍ ചുംബിച്ചാല്‍ നിങ്ങള്‍ക്കെന്താ എന്നായിരുന്നു യുവതി പൊലീസുകാരോട് ചോദിച്ചത്. തുടര്‍ന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ഇവര്‍ക്കെതരിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തിയിരിക്കുകയാണ്