Injections won’t work, alcohol will,’ says woman outside liquor shop in New Delhi
കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിച്ച ദില്ലിയില്‍ ഇന്ന് മുതല്‍ അടുത്ത തിങ്കളാഴ്ച്ച വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴികെയുള്ളവയെല്ലാം ഇന്ന് മുതല്‍ ഒരാഴ്ച്ചക്കാലം അടഞ്ഞുകിടക്കും.അതേസമയം മദ്യശാലകള്‍ അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി വനിത ഉള്‍പ്പെടെ എത്തിയത് ചിരിപടര്‍ത്തുകയാണ് സോഷ്യല്‍ മീഡിയയില്‍