കപട സദാചാരവ�" /> കപട സദാചാരവ�"/>

"Seetha Lakshmi shares horrendous experience of moral policing| Oneindia Malayalam

Oneindia Malayalam 2021-04-20

Views 430

Seetha Lakshmi shares horrendous experience of moral policing
കപട സദാചാരവാദികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സിനിമയില്‍ മാര്‍ക്കറ്റിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതി. അര്‍ധരാത്രി സ്വന്തം ഫ്‌ലാറ്റ് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോലും നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ചാണ് സീതാലക്ഷ്മി എന്ന യുവതി ഫേസ്ബുക്കില്‍ വിശദീകരിക്കുന്നത്. വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവള്‍ സ്വന്തം കാലില്‍ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാന്‍ പറ്റാത്ത കുറേ ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നാണ്, തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ പങ്കുവെച്ചുകൊണ്ട് സീതാലക്ഷ്മി പറയുന്നത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധിയാളുകള്‍ ഈ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കപടസദാചാരവാദികളെ ഇതിലെ ഇതിലെ എന്നാരംഭിക്കുന്ന പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്





https://malayalam.oneindia.com/news/ernakulam/seetha-lakshmi-reacted-harshly-against-the-hypocritical-moralists-287984.html?story=5

Share This Video


Download

  
Report form