Shankar announces 'Anniyan' Hindi remake starring Ranveer Singh | Filmibeat Malayalam

Oneindia Malayalam 2021-04-14

Views 148

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗാണ് നായകന്‍. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ശങ്കറും രണ്‍വീറും തന്നെയാണ് അന്യന്‍ ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ചത്,

Share This Video


Download

  
Report form
RELATED VIDEOS