Vishu 2021 special video
പ്രത്യാശയുടെ പൊൻകണി കണ്ടുണരുന്ന മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. കാർഷികോത്സവത്തിൻ്റെ ഗദ്ദകാലസ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല കാലത്തിൻ്റെ കാത്തിരിപ്പ് കൂടിയാണ് ഈ ദിനം. നന്മയും സന്തോഷവും നിറഞ്ഞ പുതുവർഷത്തിലേക്കാണ് ഓരോ മലയാളിയും വിഷു ദിനം കണ്ണുതുറക്കുന്നത്.