India further reduces its dependence on Saudi oil as tensions escalate
വളരെ സൗഹൃദത്തിലായിരുന്നു ഇന്ത്യയും സൗദി അറേബ്യയും. വ്യാപാര സഹകരണത്തില്‍ മുന്‍പന്തിയിലാണ് ഇരു രാജ്യങ്ങളും. സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ആദ്യ പട്ടികയിലാണ് ഇന്ത്യ. എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ പ്രകടമായിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, സൗദി അറേബ്യ അടുത്തിടെ ഇന്ത്യയ്ക്ക് നല്‍കിയ മറുപടി അല്‍പ്പം കടുത്തതായിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചു. വിട്ടുവീഴ്ച ചെയ്യേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യ നടത്തുന്ന പുതിയ നീക്കങ്ങള്‍ സൗദിക്ക് ആശങ്കയുണ്ടാക്കുന്നതാണ്