KL Rahul lavishes praise for Sanju Samson
നെഞ്ചിടിപ്പേറ്റിയ മത്സരത്തിനൊടുവിലാണ് പഞ്ചാബിന്റെ ജയം. ഇപ്പോഴിതാ മത്സരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍.സഞ്ജുവിനെതിരേ പന്തെറിയുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്'-മത്സര ശേഷം കെ എല്‍ രാഹുല്‍