രണ്ടാം ലോക്ക്ഡൗണ്‍; ജനം ആശങ്കയില്‍ | Oneindia Malayalam

Oneindia Malayalam 2021-04-05

Views 461

Corona cases are setting new records in the country. Maharashtra is the most affected by Corona. Where most new Corona cases are coming in the country. The helpless Maharashtra has once again returned to the path of lockdown in front of Corona. In view of the increasing havoc of Corona in Maharashtra, Uddhav Thackeray government has ordered to implement new and strict rules.

കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രണ്ടാം ലോക്ക് ഡൗണ്‍ വരുമെന്ന് മഹാരാഷ്ട്രയില്‍ പ്രചരാണം. ഇതോടെ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ മുംബൈ വിടുകയാണ്. ഞായറാഴ്ച മുതല്‍ മുംബൈ നഗരത്തില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS