Veena S Nair Interview
കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളിലുള്ള വിലയിരുത്തലാകും ജനവിധിയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വീണ എസ് നായർ. ജനങ്ങൾ ഭരണമാറ്റം ആവശ്യപ്പെടുന്നു. ശബരിമല വിഷയത്തിലടക്കം വിശ്വാസികളുടെ വികാരം മനസ്സിലാക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.'വൺ ഇന്ത്യ മലയാള'ത്തോട് വീണ എസ് നായർ മനസ്സു തുറക്കുമ്പോൾ.