ENG chase down 337, win by six wickets
ഇന്ത്യയെ തല്ലിപ്പരുവമാക്കി ഇംഗ്ലണ്ടിന്റെ ഗംഭീര തിരിച്ചുവരവ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇംഗ്ലണ്ടിന് ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ലോക ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ഇംഗ്ലണ്ട് ഇന്ത്യയെ സ്തബ്ധരാക്കി.