Virat Kohli completes 10000 runs batting at number 3 in ODI cricket

Oneindia Malayalam 2021-03-26

Views 59

Virat Kohli completes 10000 runs batting at number 3 in ODI cricket

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഗംഭീര കരിയറിലേക്കു വീണ്ടുമൊരു നാഴികക്കല്ല് കൂടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങിനെയാണ് കോലിയെ തേടി അവിസ്മരണീയ നേട്ടമെത്തിയത്. ഏകദിനത്തില്‍ ഒരു ബാറ്റിങ് പൊസിഷനില്‍ 10,000 റണ്‍സ് തികച്ച ലോക ക്രിക്കറ്റിലെ മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS