Mithali Raj becomes first woman cricketer to complete 7,000 ODI runs | Oneindia Malayalam

Oneindia Malayalam 2021-03-14

Views 34

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലൂടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഏകദിനത്തില്‍ 7000 റണ്‍സ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡാണ് മിതാലി സ്വന്തം പേരിലാക്കിയത്.



Share This Video


Download

  
Report form