ആഢംബര എസ്‌യുവികളുടെ അവസാനവാക്ക്; ലംബോർഗിനി പേൾ കാപ്സ്യൂൾ എഡിഷൻ, ഫസ്റ്റ് ലുക്ക് റിവ്യൂ

Views 2

പുതിയ അരാൻസിയോ ലിയോണിസ് പേൾ കാപ്സ്യൂൾ ഡിസൈൻ എഡിഷനിൽ ഒരുങ്ങിയ ഉറൂസ് സൂപ്പർ എസ്‌യുവിയുടെ ഡെലിവറി പൂർത്തിയാക്കി ലംബോർഗിനി ഇന്ത്യ. ലംബോർഗിനി സൂപ്പർ എസ്‌യുവിയുടെ അനുകരണീയമായ ശൈലിയും അതിശയകരമായ പെർഫോമൻസും പ്രദർശിപ്പിക്കുന്നതിനായി ഇറ്റലിയിലെ ലംബോർഗിനിയുടെ സെൻട്രോ സ്റ്റൈൽ ഡിസൈൻ വിഭാഗം സൃഷ്ടിച്ച ആദ്യത്തെ എക്‌സ്‌ക്ലൂസീവ് കസ്റ്റമൈസേഷൻ ഓപ്ഷനാണിത്.

Share This Video


Download

  
Report form
RELATED VIDEOS