Jofra Archer in doubt for England's T20I series vs India with elbow injury

Oneindia Malayalam 2021-03-09

Views 16K

Jofra Archer in doubt for England's T20I series vs India with elbow injury
ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കാണ് കാരണമെന്നാണ് വിവരം. വലത് കൈമുട്ടിലെ പരിക്ക് പ്രശ്‌നമാണെന്നും താരത്തിന് വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. അതിനാല്‍ നാലാം ടെസ്റ്റില്‍ ആര്‍ച്ചര്‍ കളിച്ചിരുന്നില്ല.

Share This Video


Download

  
Report form
RELATED VIDEOS