തിരുവനന്തപുരം നഗരസഭയിൽ കൈക്കൂലി ആരോപണമോ? | Arya Rajendran Mayor | Oneindia Malayalam

Oneindia Malayalam 2021-03-06

Views 335

Arya Rajendran Exclusive Interview
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാനാർത്ഥിയായി മത്സരിച്ചതിലൂടെ ജനങ്ങളുടെ പൾസ്‌ നന്നായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു വോട്ടഭ്യർത്ഥന.''സ്ഥാനാർഥിയെ കുറിച്ച് പോലും വ്യക്തിപരമായി തേജോവധം ചെയ്യാൻ ബിജെപിയും യുഡിഎഫും തിരഞ്ഞെടുപ്പിനെ മുതലെടുത്തു".നഗരസഭയിൽ കൈക്കൂലി ആരോപണം നടന്നുവെന്ന് പറയുന്നതിൽ കഴമ്പില്ല.പരാതി ലഭിച്ചിട്ടില്ല.പരാതി ലഭിക്കാതെ നടപടിയെടുക്കാൻ കഴിയില്ല. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വൺ ഇന്ത്യക്കൊപ്പം മനസ്സു തുറന്നപ്പോൾ...

Share This Video


Download

  
Report form
RELATED VIDEOS