WhatsApp is testing disappearing photos feature

Oneindia Malayalam 2021-03-04

Views 137

WhatsApp is testing disappearing photos feature
വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. ഒരു ഫോട്ടോ ഒരു വ്യക്തിക്ക് അയച്ചാല്‍ അത് അയാള്‍ കണ്ട ശേഷം തന്നാലെ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇത്.വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് വാട്ട്‌സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയ വാര്‍ത്ത പുറത്തുവിട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാമിലെ ഡയറക്ട് മെസേജില്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്ന ഫീച്ചറിന് സമാനമാണ് ഇത്‌


Share This Video


Download

  
Report form