രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് പന്ന്യൻ രവീന്ദ്രൻ | Part 1 | Oneindia Malayalam

Oneindia Malayalam 2021-03-03

Views 20

Pannyan Raveendran CPI Rahulgandhi Kerala Assembly Elections2021 Controversy
ഇടതുമുന്നണി നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സി പി ഐ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുമുന്നണിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.ആഴക്കടൽമത്സ്യബന്ധന വിവാദവും പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരവുമെല്ലാം പ്രതിപക്ഷത്തിൻ്റെ പൊള്ളയായ ആരോപണങ്ങളാണ്. സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ 'വൺ ഇന്ത്യ മലയാളത്തോട്'. മത്സ്യതൊഴിലാളികൾക്കൊപ്പം തങ്കശ്ശേരി ഹാർബറിൽ ചാടിയ രാഹുൽ ഗാന്ധിക്കും പന്ന്യൻ്റെ വിമർശനം

Share This Video


Download

  
Report form
RELATED VIDEOS