കൂടുതൽ താങ്ങാനാവുന്ന വിലയിലേക്ക് മെർസിഡീസ്; പുതിയ എൻട്രി ലെവൽ A-ക്ലാസ് റിവ്യൂ

Views 62.7K

ഏറ്റവും മികച്ച നിർമാണ നിലവാരവും ഏറ്റവും ആകർഷകമായ ഇന്റീരിയറും ഒരുക്കുന്നിൽ പേരെടുത്തവരാണ് ജർമൻകാരായ മെർസിഡീസ് ബെൻസ്. അവരുടെ ഇന്ത്യയിലെ എൻട്രി ലെവൽ ഓഫറായ A-ക്ലാസ് ലിമോസിനെ ഒന്നു കൂടി നമ്മുടെ വിപണിയിൽ അവതരിപ്പിക്കുകയാണ് കമ്പനി. കോംപാക്‌ട് ആഢംബര സെഡാന്‍ വിഭാഗത്തില്‍ കളംനിറയാനാണ് മെർസിഡീസിന്റെ തീരുമാനം. മാർച്ച് 25-ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്ക്ക് എത്താനാരിക്കുന്ന A-ക്ലാസ് ലിമോസിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് കടക്കാം.

Share This Video


Download

  
Report form
RELATED VIDEOS