Chris Gayle Returns To T20Is As West Indies Announce Limited Overs Squad For Sri Lanka Series
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഗെയ്ല്‍ കൊടുങ്കാറ്റ് ഇനിയും അവസാനിച്ചിട്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലാണ് ക്രിസ് ഗെയ്‌ലും ഇടം പിടിച്ചത്.
Read more at: https://malayalam.mykhel.com/cricket/west-indies-announced-t20-team-for-sri-lanka-series-chris-gayle-return/articlecontent-pf44468-029513.html