England bowled out for 112 Runs in The Pink Ball Test at Ahmedabad
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം സെഷനില്‍ തന്നെ ഇംഗ്ലണ്ട് തകര്‍ന്നുവീണു. മൊട്ടേറയില്‍ പകല്‍- രാത്രി ടെസ്റ്റിനൊരുക്കിയ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ 112ന് അവസാനിച്ചു.