വയനാട് സന്ദര്‍ശനത്തിനിടെയാണ് ഹൃദയം നിറയ്ക്കുന്ന സംഭവം
കടുത്ത കോണ്‍ഗ്രസ് അനുഭാവിയായ മുത്തശ്ശിയെ രാഹുല്‍ ഗാന്ധിക്ക് പരിചയപ്പെടുത്തുകയായിരുന്നു വേണുഗോപാല്‍. എല്ലാ സമയവും രാജീവ് ഗാന്ധിയെ ഓര്‍ക്കുന്ന ഒരമ്മയാണിതെന്ന് വേണുഗോപാല്‍ രാഹുലിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം