Moeen Ali Bought By CSK At 3.5 Times The Base Price For Rs 7 Crore
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ അഞ്ച് സിക്‌സറുമായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചത് മോയിന്‍ അലിക്ക് വെറുതെയായില്ല. ആര്‍സിബി അവസാന സീസണില്‍ ഒഴിവാക്കിയ ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് വമ്പന്‍ നേട്ടമാണ് ലേലത്തിലുണ്ടായത്. ഏഴ് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് താരത്തെ സ്വന്തമാക്കിയത്.