Who is Disha Ravi; all you need to know about activist arrested by Delhi Police
ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ ടൂള്‍കിറ്റ് ഡോക്യുമെന്റ് പങ്കുവെച്ചെന്നാരോപിച്ചാണ് യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ ദില്ലി പോലിസ് ബംളൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 22 കാരിയായ ദിഷയെ കോടതി അഞ്ച് ദിവസത്തേക്ക് പോലിസ് കസറ്റഡിയില്‍ വിട്ടിട്ടുണ്ട്. ആരാണ് ദിഷ രവി?