ലാലേട്ടന്റെ ആറാട്ട് കഴിഞ്ഞു,ഇനി ബറോസ്

Filmibeat Malayalam 2021-02-13

Views 213

Mohanlal b unni krishnan movie aarattu finished

ആറാട്ട് സിനിമയുടെ ഷൂട്ടിങ് അവസാനിപ്പിച്ച് മോഹൻലാൽ ഇനി സംവിധായകന്റെ റോളിലേക്ക് കടന്നിരിക്കുകയാണ് . താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ജോലികളിലേക്ക് താരം കടന്നു കഴിഞ്ഞു. മാർച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കൊച്ചിയിലാകും പിന്നീടുള്ള ചിത്രീകരണം.


Share This Video


Download

  
Report form
RELATED VIDEOS