India vs England: Ravindra Jadeja ruled out of Test series
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക് ഭേദമാവാത്തതിനാല്‍ പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.