Big Breakthrough In China Standoff At Key Pangong Lake
അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി. പാഗോംങ് തെക്കന്‍ തീരത്ത് നിന്ന് ഇന്ത്യയുടേയും ചൈനയുടേയും സേനകള്‍ പിന്മാറാന്‍ ധാരണ ആയതായി രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചു.