Aero India 2021: USA flies heavy bomber B-1B with LCA Tejas
ഇന്ത്യയിൽ ആദ്യമായി പറന്നുയർന്ന് അമേരിക്കയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ.ബാംഗ്ലൂര്‍ യെലഹങ്ക ബേസിൽ നടക്കുന്ന 13-ാമത് എയ്‌റോ ഇന്ത്യ 2021 ലെ വ്യോമ പ്രദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ബോംബർ വിമാനം പറത്തിയത്.ഇതിനൊപ്പം ഇന്ത്യൻ നിർനിത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായായ തേജസ് ഉൾപ്പെടെയുള്ളവയുടെ വ്യോമപ്രദർശനവും ഉണ്ടായിരുന്നു.