Greta Thunberg extends support to farmers protest

Oneindia Malayalam 2021-02-03

Views 1.1K

Greta Thunberg extends support to farmers protest
പോപ് ഗായിക റിഹാനക്ക് പിന്നാലെ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും.പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഗ്രെറ്റ തുന്‍ബര്‍ഗും രംഗത്തെത്തിയിരിക്കുന്നത്. ഇതേ കുറിച്ചുള്ള സി.എന്‍.എന്‍ വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് ഗ്രെറ്റയുടെ ട്വീറ്റ്


Share This Video


Download

  
Report form
RELATED VIDEOS