Samyukta Kisan Morcha announces nationwide roadblock on February 6

Oneindia Malayalam 2021-02-02

Views 2

Samyukta Kisan Morcha announces nationwide roadblock on February 6
കര്‍ഷക സമരത്തിന്റെ രൂപം മാറുന്നു. ദില്ലി അതിര്‍ത്തിയിലെ സമരക്കാര്‍ പുതിയ ആഹ്വാനം നടത്തി. രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. അടുത്ത ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയാണ് റോഡ് ഉപരോധം. പ്രധാന റോഡുകളിലെ ഗതാഗതം തടയുകയാണ് ലക്ഷ്യം


Share This Video


Download

  
Report form
RELATED VIDEOS