Budget 2020: Full list of things that got cheaper and costlier in Union Budget
ദ്ദേശീയമായി നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ബജറ്റിൽ പ്രഖ്യാപനം. മൊബൈൽ ഫോണിനും അനുബന്ധ ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും നൽകിവരുന്ന ഇളവുകൾ അവസാനിപ്പിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. ഇതോടെ വിദേശ നിർമ്മിത മൊബൈൽ ഫോണുകളുടെ വില കുത്തനെ ഉയരാൻ കാരണമാകും.