Actor Siddharth tweets the vandals who destroyed a shrine are advising
റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ ആഘോഷിച്ചവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്, എന്ന പരിഹസച്ചുള്ള ട്വീറ്റ് ആണ് സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിക്കുന്നത്.