R Ashwin revealed that Indian players were not allowed in lift with Aussie players
ഓസ്‌ട്രേലിയയില്‍ തങ്ങള്‍ക്കു നേരിട്ട അവഗണനയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമിനു നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് അശ്വിന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.