Master crosses 100-crore mark worldwide in 3days
മാസ്‌റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികം രൂപ മാസ്റ്റര്‍ കളക്റ്റ് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല.