Master full HD movie leaked on Tamilrockers, other sites
വിജയ് ചിത്രം മാസ്റ്റര്‍ ചോര്‍ന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് തമിഴ് റോക്കേഴ്‌സടക്കമുള്ള വെബ്‌സൈറ്റുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകയില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍