A burst of laughter video of the comedy star jagathy sreekumar has gone viral on social media
മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാര്‍ രസകരമായ ഒരു വീഡിയോ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വയോധികരായ ദമ്പതികള്‍ വീട്ടിലെ ഉമ്മറത്തിരുന്ന് സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ജഗതിയെ പൊട്ടിച്ചിരിപ്പിക്കുന്നത്