ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു

Oneindia Malayalam 2021-01-10

Views 24

ബിഗ് ബോസ് 3 യുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ പേരായിരുന്നു ബോബി ചെമ്മണ്ണൂരിന്റേത്. ബൊചെ ബിഗ് ബോസ് സീസണ്‍ 3 ല്‍ എത്തുന്നു എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെ കുറിച്ചുളള പ്രതികരണവുമായി ബോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS