Man marries both his girlfriends in same mandap

Oneindia Malayalam 2021-01-09

Views 116

വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു വൈറല്‍ വിവാഹം

ജനുവരി അഞ്ചിനായിരുന്നു വിവാഹം. രണ്ടു പേര്‍ക്കും തന്നോട് ഇഷ്ടമാണെന്നും പരസ്പരസഹകരണത്തോടെ തനിക്കൊപ്പം ജീവിക്കാമെന്നും ഇരുവരും ധാരണയിലെത്തി തന്നെ അറിയിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

Share This Video


Download

  
Report form