Rohit Sharma 'One Six' to Achieve Massive World Record Against Australia
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്. പരിക്കില്‍ നിന്നു മോചിതനായി ടീമില്‍ തിരിച്ചെത്തിയ രോഹിത് ഓസീസ് പര്യടനത്തില്‍ കളിക്കുന്ന ആദ്യത്തെ മല്‍സരം കൂടിയാണ് സിഡ്‌നിയിലേത്.