നെയ്യാറ്റിന്‍കരയില്‍ മരണപ്പെട്ട രാജന്‍-അമ്പിളി ദമ്പതികളുടെ തര്‍ക്കഭൂമി വാങ്ങി മക്കള്‍ക്ക് നല്‍കാന്‍ മുന്നോട്ട് വന്ന ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതിനിടെ ബോബി ചെമ്മണ്ണൂരിനെ കുറിച്ചുളള ബിഗ് ബോസ് ഫെയിമും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.