ബോബി വസന്തയുടെ കയ്യിൽനിന്നും വാങ്ങി കൊടുത്ത ഭൂമി വേണ്ടാന്ന് മക്കൾ | Oneindia Malayalam

Oneindia Malayalam 2021-01-02

Views 143

Won't need land from Boby Chemmanur says Neyyatinkara Victims
വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍. വിലകൊടുത്തുവാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും ഈ വിവരം അദ്ദേഹത്തെ അറിയിക്കുമെന്നും കുട്ടികള്‍ പറഞ്ഞു


Share This Video


Download

  
Report form
RELATED VIDEOS