Australia look to pile misery on Virat Kohli-less India in Melbourne
ആദ്യ ടെസ്റ്റിലെ തോല്‍വി ഭീമന്‍ തോല്‍വിക്ക് പകരം വീട്ടണം; ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് അഭിമാനപ്രശ്‌നമാവുകയാണ്. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍ വിരാട് കോലിയെയും സംഘത്തെയും 36 റണ്‍സിന് 'ചുരുട്ടിക്കൂട്ടിയത്' ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നായി ഇടംപിടിച്ചുകഴിഞ്ഞു.