Lionel Messi Overtakes Pele’s Record of Most Goals for One Club

Oneindia Malayalam 2020-12-23

Views 176

Lionel Messi Overtakes Pele’s Record of Most Goals for One Club

ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ഗോളടിയില്‍ പുതിയ റെക്കോര്‍ഡിട്ടു. സാക്ഷാല്‍ പെലെയാണ് മെസ്സി പിന്നിലാക്കിയത്. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബ്രസീല്‍ ഇതിഹാസത്തിന്റെ റെക്കോര്‍ഡ് മെസ്സി പഴങ്കഥയാക്കുകയായിരുന്നു.

Share This Video


Download

  
Report form