Suresh Raina arrested at Mumbai Club for violating COVID-19 norms
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും പ്രശസ്ത ഗായകന്‍ ഗുരു രാന്‍ധാവയും മുംബൈയില്‍ അറസ്റ്റില്‍. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ ഫ്‌ളൈ ക്ലബില്‍ നടന്ന റെയ്ഡിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരേയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു